Donald Trump On Russia - Ukraine Conflict: Donald Trump gives cryptic reply on stopping military aid to Ukraine | യുക്രൈയ്നിനുള്ള എല്ലാ സൈനിക സഹായവും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താത്ക്കാലികമായി നിർത്തി വെച്ചതായി റിപ്പോർട്ടുകൾ.ട്രംപും സെലൻസികിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിന് പിന്നാലെയാണ് സൈനിക സഹായം നിർത്തി വെയ്ക്കാനുള്ള തീരുമാനം. ട്രംപും യുക്രൈൻ പ്രസിഡന്റെ വ്ലാദമിർ സെലൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ അസാധാരണ സംഭവങ്ങളാണ് നടന്നത്.
#ukraine #usa #Donaldtrump #zelensky
Also Read
ട്രംപിനെ അനുനയിപ്പിക്കാന്‍ സെലന്‍സ്‌കി; യു.എസിന്റെ പിന്തുണയ്ക്ക് നന്ദിപ്രകടനവുമായി വീഡിയോ :: https://malayalam.oneindia.com/news/international/ukraine-president-zelenskyy-posted-a-gratitude-video-message-after-trumps-not-thankful-accusation-506623.html?ref=DMDesc
ട്രംപ് കാരണം സൗദി അറേബ്യ ഉള്‍പ്പെടേയുള്ളവർക്ക് പണി കിട്ടും; റഷ്യക്ക് ചിരിക്കാം, ഒപ്പം ഇന്ത്യക്കും :: https://malayalam.oneindia.com/news/international/crude-oil-saudi-arabia-will-get-huge-setback-because-of-trump-russia-and-india-can-laugh-here-is-why-506523.html?ref=DMDesc
ഇംഗ്ലീഷ് ഇനി യുഎസിന്റെ ഔദ്യോഗിക ഭാഷ; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ് :: https://malayalam.oneindia.com/news/international/english-is-now-the-official-language-of-the-us-trump-signed-the-order-506519.html?ref=DMDesc
~HT.24~ED.22~PR.322~